അല്ലാമാ ഇബ്നു ബാദീസ് -رَحِمَهُ اللَّهُ- പറഞ്ഞു: “തീർച്ചയായും നമ്മുടെ ഒന്നാമത്തെ ദൗത്യം വാക്കിലും, പ്രവർത്തിയിലും, വിശ്വാസത്തിലും സംഭവിക്കുന്ന ശിർക്കിന്റെ കറയിൽ നിന്ന് തൗഹീദീ വിശ്വാസത്തെ ശുദ്ധീകരിക്കുക എന്നതായിരുന്നു.
കാരണം; (ഇസ്‌ലാമിക) മര്യാദകളുടെ അടിത്തറ തൗഹീദാകുന്നു!
അത് കൊണ്ടാണ് ഖുർആനിൽ സൂറത്തുൽ ഫാതിഹയിൽ;
﴿اهْدِنَا الصِّرَاطَ الْمُسْتَقِيم﴾
(ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ) എന്നതിന് മുമ്പ്
﴿إِيَّاكَ نَعْبُدُ﴾
(നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു) എന്ന് തുടങ്ങിയത്.”
(آثار بن باديس: ٥/١٧٠)
✍ സഈദ് ബിൻ അബ്ദിസ്സലാം
Join: http://t.me/khidmathussunnah