«التَّوحيد سهل موافق للفطرة، ومن كان موحدًا حقا؛ فإنه يلتذُّ بتوحيده»
ശൈഖ് സ്വാലിഹ് അസ്സിന്ദി ഹഫിദ്വഹുല്ലാഹ് പറഞ്ഞു: “തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കൽ) എളുപ്പവും ശുദ്ധപ്രകൃതിക്ക് യോജിച്ചതുമാകുന്നു.
ആരാണോ യഥാർത്ഥ തൗഹീദിന്റെയാളാവുന്നത്; അയാൾ തന്റെ തൗഹീദ് കൊണ്ട് ആസ്വാദനം കണ്ടെത്തുന്നതാണ്.”
(شرح القواعد الأربع)
✍️ സഈദ് ബിൻ അബ്ദിസ്സലാം
🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v
⌲ Telegram Channel:
http://t.me/khidmathussunnah