Homeതൗഹീദ്; ഇബാദത്തുകളുടെ അടിസ്ഥാനം..അഖീദഅഖീദതൗഹീദ്തൗഹീദ്; ഇബാദത്തുകളുടെ അടിസ്ഥാനം..

തൗഹീദ്; ഇബാദത്തുകളുടെ അടിസ്ഥാനം..

ഇമാം മുഹമ്മദ്‌ ബ്നു അബ്ദിൽ
വഹാബ് -رَحِمَهُ اللَّهُ- പറഞ്ഞു: “ശുദ്ധികൂടാതെയുള്ള നിസ്കാരത്തെ നിസ്കാരം എന്ന് പറയപ്പെടാത്തത് പോലെ തന്നെ; തൗഹീദോട് കൂടിയല്ലാതെ ഒരു ഇബാദത്തിനെ ഇബാദത്ത് എന്നും പറയപ്പെടുകയില്ല.

ഒരു ഇബാദത്തിൽ ശിർക്ക്
കടന്നുകൂടിയാൽ; അത്
(ആ ഇബാദത്ത്) പൊളിഞ്ഞു പോവുന്നതാണ്.”
(الدرر السنية: ٢٣/٢)

✍ സഈദ് ബിൻ അബ്ദിസ്സലാം
Join: http://t.me/khidmathussunnah


©2024 All rights reserved.