Homeതൗഹീദ്; പഠനവും, പ്രബോധനവും!അഖീദഅഖീദതൗഹീദ്തൗഹീദ്; പഠനവും, പ്രബോധനവും!

തൗഹീദ്; പഠനവും, പ്രബോധനവും!

زد تعلما للتوحيد؛ فهو من أعظم أسباب الثبات عليه، وكن من دعاة التوحيد؛ فالموحدون بحمد الله كثير، لكنّ الدعاة إلى التوحيد قليل مع الأسف..”

ശൈഖ് സ്വാലിഹ് ബിൻ അബ്ദിൽ അസീസ് അസ്സിന്ദി ഹഫിദ്വഹുല്ലാഹ് പറഞ്ഞു: “തൗഹീദിന്റെ പഠനം നീ അധികരിപ്പിക്കുക; കാരണം, അതിൽ ഉറച്ചു നിൽക്കാനുള്ള പ്രധാനപ്പെട്ട കാരണമാണത്.

(അപ്രകാരം,) നീ തൗഹീദിലേക്ക് പ്രബോധനം ചെയ്യുന്നവനാവുക.

അൽഹംദുലില്ലാഹ്, തൗഹീദ് അനുസരിച്ച് ജീവിക്കുന്നവർ ധാരാളമുണ്ട്, പക്ഷേ, ഖേദകരമെന്ന് പറയട്ടെ; തൗഹീദിലേക്ക് ക്ഷണിക്കുന്നവർ (പ്രബോധനം ചെയ്യുന്നവർ) വളരെ കുറവാണ്!“

(‘കശ്ഫുശ്ശുബുഹാത്ത്’ എന്ന കിതാബിന്റെ വിശദീകരണത്തിന്റെ അവസാനത്തിൽ നൽകിയ വസ്വിയ്യത്തിൽ നിന്നും..)

✍ സഈദ് ബിൻ അബ്ദിസ്സലാം

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah


©2024 All rights reserved.