Homeശിർക്കിൽ അകപ്പെട്ടുപോവരുത്!അഖീദഅഖീദതൗഹീദ്അഖീദശിർക്ക്ശിർക്കിൽ അകപ്പെട്ടുപോവരുത്!

ശിർക്കിൽ അകപ്പെട്ടുപോവരുത്!

ശൈഖ് സുലൈമാൻ അർറുഹൈലി ഹഫിദ്വഹുല്ലാഹ് പറഞ്ഞു: “സത്യവിശ്വാസിയായ മനുഷ്യാ, ശിർക്കിന്റെ എല്ലാ ഇനങ്ങളിൽ നിന്നും നീ ജാഗ്രത കൈക്കൊള്ളുക. ഇസ്‌ലാമിലേക്ക് ചേർത്തിപ്പറയുന്ന പല കക്ഷികളും ശിർക്കിൽ അകപ്പെട്ടിരിക്കുന്നു എന്നത് കൊണ്ട് നീ ഒരിക്കലും വഞ്ചിതനായിപ്പോവരുത്!

അല്ലാഹുവാണെ, തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം) അംഗീകരിക്കുന്ന ഒരാളും കൂടെയില്ലാതെ നീ തനിച്ചാണെങ്കിലും ശരി, നീ അതിൽ ഉറച്ചു നിൽക്കുക. കാരണം ആ മാർഗത്തിൽ നീ തനിച്ചല്ല; മറിച്ച് നീ ഒരു സംഘമാണ്!”

(شرح العقيدة الواسطية: ٤٢)

✍ സഈദ് ബിന്‍ അബ്ദിസ്സലാം

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah


©2024 All rights reserved.