Homeസ്വർഗ്ഗത്തിന്റെ താക്കോൽ!അഖീദഅഖീദതൗഹീദ്സ്വർഗ്ഗത്തിന്റെ താക്കോൽ!

സ്വർഗ്ഗത്തിന്റെ താക്കോൽ!

قال الشيخ عبد الرزاق البدر حفظه الله: «التوحيد مفتاح الجنة، ومن لم يأت بهذا المفتاح الذي هو التوحيد لا يدخل الجنة»

ശൈഖ് അബ്ദുർറസ്സാഖ് അൽ ബദ്ർ حَفِظَهُ اللَّهُ പറഞ്ഞു: “തൗഹീദ് (അല്ലാഹുവിനെ ഏകത്വം അംഗീകരിക്കുക എന്നത്) സ്വർഗത്തിന്റെ താക്കോലാകുന്നു.

തൗഹീദാകുന്ന ഈ താക്കോലുമായി ആർക്കാണോ പരലോകത്ത് വരാൻ സാധിക്കാത്തത്; അവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.”

[كيف تكون مفتاحا للخير: ١٤]

✍ സഈദ് ബിന്‍ അബ്ദിസ്സലാം

🅙🅞🅘🅝
✆ WhatsApp group:
https://chat.whatsapp.com/Cmk7i9pRq936nLN9dq7M9n

⌲ Telegram Channel:
http://t.me/khidmathussunnah


©2024 All rights reserved.