Homeഉറങ്ങാൻ കിടക്കുമ്പോൾ..ഫിഖ്ഹ്ഫിഖ്ഹ്ശുദ്ധിഉറങ്ങാൻ കിടക്കുമ്പോൾ..

ഉറങ്ങാൻ കിടക്കുമ്പോൾ..

عَنْ مُجَاهِدٍ قَالَ: «مَنِ اسْتَطَاعَ مِنْكُمْ أَنْ يَبِيتَ طَاهِرًا عَلَى ذِكْرٍ مُسْتَغْفِرًا لِذُنُوبِهِ، فَإِنَّهُ بَلَغَنَا أَنَّ الْأَرْوَاحَ تُبْعَثُ عَلَى مَا قُبِضَتْ عَلَيْهِ»

മഹാനായ താബിഈ ഇമാം മുജാഹിദ് ബ്നു ജബ്ർ റഹിമഹുല്ലാഹ് പറഞ്ഞു: “നിങ്ങളിൽ ആർക്കാണോ ശുദ്ധിയോട് കൂടി ദിക്റിലായിക്കൊണ്ടും, തന്റെ തെറ്റുകളിൽ നിന്ന് പാപമോചനം തേടുന്നവനായി കൊണ്ടും രാത്രി ഉറങ്ങാൻ സാധിക്കുന്നത് (അവനത് ചെയ്തു കൊള്ളട്ടെ).

കാരണം; ഒരോ ആത്മാവും എങ്ങനെയാണോ പിടിക്കപ്പെടുന്നത് (മരണപ്പെടുന്നത്), തീർച്ചയായും അതിലായിക്കൊണ്ടായിരിക്കും ഉയർത്തെഴുന്നേൽപ്പിക്കപ്പെടുക എന്ന് നമുക്ക് വിവരം ലഭിച്ചിരിക്കുന്നു..“

(مصنف ابن أبي شيبة: ١٢٦٣)

✍ സഈദ് ബിന്‍ അബ്ദിസ്സലാം


©2024 All rights reserved.