ഖബ്റുകൾ മസ്ജിദുകളാക്കുന്നവർക്ക് അല്ലാഹുവിന്റെ റസൂലിന്റെ താക്കീത്!
ഖബ്റുകൾ മസ്ജിദാക്കുന്നതിനെ (ആരാധനാകേന്ദ്രമാക്കുന്നതിനെ) ശക്തമായി എതിർക്കുകയും, താക്കീത് ചെയ്യുകയും ചെയ്തതായി അല്ലാഹുവിന്റെ റസൂൽ ﷺ യിൽ […]
ബദ്ർ ബൈത്തിലെ ശിർക്കൻ വരികൾ!
മഹാന്മാരായ ബദ്രീങ്ങളുടെ പേരിൽ ഏതോ ഒരുത്തൻ കെട്ടിയുണ്ടാക്കിയ ഓവറായി ചൊല്ലപ്പെടുന്ന മാലമൗലിദുകളിൽ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനെ […]
“ബദ്രീങ്ങളും, ബദ്ർ മൗലിദും..”
ബദ്രീങ്ങളോ, ബദ്രീങ്ങളുടെ നേതാവായ അല്ലാഹുവിന്റെ റസൂൽ ﷺ യോ, ഏറ്റവും നല്ല കാലഘട്ടം എന്ന് നബി […]
ശിർക്കും, ബിദ്അത്തും; പാപമോചനം തടയപ്പെടാനുള്ള കാരണങ്ങൾ
عَنْ أَبِي مُوسَى الْأَشْعَرِيِّ، عَنْ رَسُولِ اللَّهِ ﷺ قَالَ: «إِنَّ اللَّهَ لَيَطَّلِعُ […]
ബറാഅത്ത് രാവിനോട് നമുക്കും ബറാഅത്ത് തന്നെ!
ബറാഅത്ത് എന്നാൽ ‘ബന്ധവിച്ഛേദനം’ എന്നർത്ഥമുണ്ട്. ഈ പേര് പോലെ തന്നെ, ഓരോ മുസ്ലിമും ഈ പ്രവർത്തനത്തോട് […]
റജബ് മാസത്തിലെ പുത്തനാചാരങ്ങൾ
റജബ് മാസത്തിൽ നടത്തപ്പെടുന്ന ചില ആരാധനാ കര്മ്മങ്ങള്: (صلاة الرغائب) റഗാഇബ് നിസ്കാരം. ശാഫിഈ മദ്ഹബിലെ […]
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് മൗലിദാഘോഷത്തെ അനുകൂലിച്ചെന്നോ?
‘നബി ﷺ യുടെ മൗലിദ് നടത്തുന്ന ആളുകൾക്ക് അവരുടെ ഉദ്ദേശശുദ്ധിയുടെയും, നബി ﷺ യോടുള്ള ആദരവിന്റെയും […]
“റബീഉൽ അവ്വൽ 12“
നബി ﷺ യുടെ മദീനയിൽ ആഘോഷങ്ങളില്ല, മൗലിദ് പാരായണമില്ല, പുതുവസ്ത്രമില്ല, ഘോഷയാത്രകളില്ല; എന്ത് കൊണ്ട്? സൗദി […]
“ദിക്റല്ലേ.. സ്വലാത്തല്ലേ.. നല്ലതല്ലേ.. പുണ്യകരമല്ലേ..”
പല ജാതി ബിദ്അത്തുകൾ ദീനിൽ കടത്തിക്കൂട്ടുകയും, അതിനെല്ലാം ഇങ്ങനെയൊരു ന്യായവും പറഞ്ഞ് രംഗത്ത് വരുകയും ചെയ്യുന്ന […]
അല്ലാഹു അവന്റെ റസൂലിന് പൂർത്തീകരിച്ചു നൽകിയ ഈ ദീനിൽ നല്ല ബിദ്അത്തോ..?
قال الإمام محمد بن صالح العثيمين رحمه الله: «فلا مدخل لأهل البدع […]
അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മൗലിദാഘോഷം ബിദ്അത്ത് തന്നെ!
സൗദി അറേബ്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ പ്രമുഖനായ ശൈഖ് സ്വാലിഹ് അൽ ഉസ്വൈമീ ഹഫിദ്വഹുല്ലാഹ് പറഞ്ഞു: […]
അല്ലാഹുവിന്റെ കിതാബിലെ ആയത്ത് മുഹമ്മദ് നബി ﷺ യുടെ സ്വഹാബത്തിന് മനസ്സിലായില്ല എന്ന് നിനക്ക് വിശ്വസിക്കാൻ സാധിക്കുമോ?
അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ജന്മദിനാഘോഷത്തിന് ഖുർആനിൽ തെളിവുണ്ട് എന്ന് പറഞ്ഞു കൊണ്ട് ചിലയാളുകൾ സൂറത്ത് […]