قال الشيخ صالح الفوزان حفظه الله: “من مات وهو يجهل العلم الشرعي خصوصاً العلم الضروري فإنه يُسال عنه يوم القيامة“
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദ്വഹുല്ലാഹ് പറഞ്ഞു: “ആരാണോ ശറഇയ്യായ വിജ്ഞാനത്തെക്കുറിച്ച് (അടിസ്ഥാനപരമായി ഒരോ മനുഷ്യനും പഠിച്ചിരിക്കൽ നിർബന്ധമായ വിജ്ഞാനത്തെക്കുറിച്ച്) അറിവില്ലാത്തവനായിക്കൊണ്ട് മരിച്ചു പോവുന്നത്; തീർച്ചയായും, ഖിയാമത്ത് നാളിൽ (പരലോകത്ത്) അതിനെ തൊട്ട് അവൻ ചോദ്യം ചെയ്യപ്പെടുന്നതാണ്!”
(شرح الأصول الثلاثة: ١٩)
✍ സഈദ് ബിൻ അബ്ദിസ്സലാം