Homeഅല്ലാഹു അവന്റെ റസൂലിന് പൂർത്തീകരിച്ചു നൽകിയ ഈ ദീനിൽ നല്ല ബിദ്അത്തോ..?ബിദ്അത്തുകൾനബിദിനംഅല്ലാഹു അവന്റെ റസൂലിന് പൂർത്തീകരിച്ചു നൽകിയ ഈ ദീനിൽ നല്ല ബിദ്അത്തോ..?

അല്ലാഹു അവന്റെ റസൂലിന് പൂർത്തീകരിച്ചു നൽകിയ ഈ ദീനിൽ നല്ല ബിദ്അത്തോ..?

قال الإمام محمد بن صالح العثيمين رحمه الله: «فلا مدخل لأهل البدع في أن يجعلوا من بدعهم بدعة حسنة وفي يدنا هذا السيف الصارم من رسول الله ﷺ «كل بدعة ضلالة»

ഇമാം മുഹമ്മദ് ബ്നു സാലിഹ് അല്‍ ഉഥൈമീന്‍ റഹിമഹുല്ലാഹ് പറഞ്ഞു: “അല്ലാഹുവിന്റെ റസൂല്‍ ﷺ യിൽ നിന്നുള്ള മൂര്‍ച്ചയേറിയ വാളായ ‘എല്ലാ ബിദ്അത്തുകളും (പുത്തനാചാരങ്ങളും) ദുർമാർഗമാകുന്നു’ എന്ന അവിടുത്തെ ഹദീഥ് ഞങ്ങളുടെ കയ്യിലുള്ളപ്പോൾ, ബിദ്അത്തിന്റെ ആളുകള്‍ക്ക് തങ്ങളുടെ ബിദ്അത്തുകളെ നല്ല ബിദ്അത്തുകളാണ് എന്ന് പറഞ്ഞുകൊണ്ട് (ഈ ദീനിലേക്ക് അതിലില്ലാത്ത പുത്തനാചാരങ്ങൾ കടത്തിക്കൂട്ടാൻ) യാതൊരു വകുപ്പുമില്ല തന്നെ.“

(الإبداع في بيان كمال الشرع وخطر الابتداع: ١٤)

✍ സഈദ് ബിന്‍ അബ്ദിസ്സലാം


©2024 All rights reserved.