ഖവാരിജുകളെ കുറിച്ച് നബി ﷺ പറഞ്ഞതായി കാണാം: “അവർ നരകത്തിലെ നായ്ക്കളാണ്..”

ശൈഖ് അബ്ദുർറസ്സാഖ് അൽ ബദ്ർ ഹഫിദ്വഹുല്ലാഹ് പറഞ്ഞു: “നായകൾ പൊതുവെ കുരക്കുകയും കടിക്കുകയുമാണ് ചെയ്യാറുള്ളത്.

ഈ വിഭാഗം ആളുകളുടെ ‘കുര’ എന്നത് മുസ്‌ലിമീങ്ങളെ കാഫിറാക്കലും, ഇവരുടെ ‘കടി‘ എന്നത് സ്ഫോടനങ്ങളും നശീകരണ പ്രവർത്തനങ്ങളുമാണ്.“

(ശൈഖിന്റെ തഫ്സീർ ദർസിൽ നിന്നും..)

✍ സഈദ് ബിന്‍ അബ്ദിസ്സലാം


©2024 All rights reserved.