Homeസുന്നത്തിന്റെ ആളുകളേ, നിങ്ങളും ഒരുങ്ങുക!ബിദ്അത്തുകൾനബിദിനംസുന്നത്തിന്റെ ആളുകളേ, നിങ്ങളും ഒരുങ്ങുക!

സുന്നത്തിന്റെ ആളുകളേ, നിങ്ങളും ഒരുങ്ങുക!

റബീഉൽ അവ്വൽ മാസമായതോടെ ബിദ്അത്തിന്റെയും, ദീനിനെ കുറിച്ച് വിവരമില്ലാത്ത അജ്ഞതയുടെയും ആളുകൾ നബി ﷺ യുടെ ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ്.

ജുമുഅ ഖുത്വ്’ബകളിലൂടെയും, നിസ്കാരത്തിന് ശേഷമുള്ള സംസാരങ്ങളിലൂടെയും, പണ്ഡിതന്മാരുടെ സംസാരങ്ങൾ പ്രചരിപ്പിച്ചു കൊണ്ടും, (ബിദ്അത്തായ) ഈ ആഘോഷത്തെ എതിർത്തു കൊണ്ട് സുന്നത്തിന്റെ ആളുകളേ, നിങ്ങളും ഒരുങ്ങുക; ഈ സമൂഹം രക്ഷപ്പെടാൻ വേണ്ടിയാണത്.

വഴികേടിലും, നേർമാർഗ്ഗത്തിൽ നിന്ന് തെറ്റിപ്പോവുകയും ചെയ്ത ആളുകൾ സന്മാർഗ്ഗത്തിലേക്ക് എത്തിച്ചേരാൻ പ്രതിരോധമാണ് ചികിത്സയേക്കാൾ ഏറ്റവും ഉത്തമം.“

(ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് ഹഫിദ്വഹുല്ലയുടെ ട്വിറ്ററിൽ നിന്നും..)

✍ സഈദ് ബിൻ അബ്ദിസ്സലാം


©2024 All rights reserved.