Homeപ്രവാചകന്റെ പ്രിയപത്നിക്ക്‌ പരിചയമില്ലാത്ത ഒരു മൗലിദാഘോഷമോ?ബിദ്അത്തുകൾനബിദിനംപ്രവാചകന്റെ പ്രിയപത്നിക്ക്‌ പരിചയമില്ലാത്ത ഒരു മൗലിദാഘോഷമോ?

പ്രവാചകന്റെ പ്രിയപത്നിക്ക്‌ പരിചയമില്ലാത്ത ഒരു മൗലിദാഘോഷമോ?

നബി ﷺ വഫാത്തായിട്ട് 47 വർഷങ്ങൾക്ക് ശേഷമാണ് അവിടുത്തെ പ്രിയപത്നി ഉമ്മുൽ മുഅ്മിനീൻ ആയിശ -റദ്വിയല്ലാഹു അൻഹാ- ഈ ലോകത്ത് നിന്ന് വിടപറഞ്ഞ് പോയത്. അതിനിടയിൽ അവർ ഒരിക്കൽ പോലും അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മൗലിദ് ആഘോഷിച്ചിട്ടില്ല എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല.

എങ്കിൽ, നബി ﷺ യുടെ ജന്മദിനം ആഘോഷിക്കുന്നവരോട് ചോദിക്കട്ടെ; അല്ലാഹുവിന്റെ റസൂൽ ﷺ യെ അവിടുത്തെ പ്രിയപത്നി ആഇശ -റദ്വിയല്ലാഹു അൻഹാ- സ്നേഹിച്ചതിനേക്കാൾ നിങ്ങൾ സ്നേഹിക്കുന്നു എന്നാണോ നിങ്ങളുടെ അവകാശവാദം?!

✍ സഈദ് ബിൻ അബ്ദിസ്സലാം


©2024 All rights reserved.